25ാം വാർഷികത്തോട് അനുബന്ധിച്ചു സമൂഹ വിവാഹം
"സ്മാർട്ട് "ൻെറ 25ാം വാർഷികത്തോട് അനുബന്ധിച്ചു സമൂഹ വിവാഹം നടത്തുന്നു.സമൂഹ വിവാഹത്തിൽ വെച്ചു വിവാഹിതരാകാൻ താല്പര്യമുള്ളവർ വധുവരന്മാരെ അവരവർത്തനെ കണ്ടെത്തണം. താലി,വരനു ഇടാനുള്ള മോതിരം ,വസ്ത്രം,വീട്ടുപാത്രങ്ങൾ,സദ്യ എന്നിവ "സ്മാർട്ട് " നൽകുന്നതാണ്.
താല്പര്യമുള്ളവർ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ് .